"Want to direct a film"; Mammootty's old interview goes viral on social media<br />മലയാളികള്‍ ഇന്ന് മഹാനടന്‍ മമ്മൂട്ടിയുടെ 70ആം പിറന്നാളാഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ്. ഇപ്പോഴിതാ മമ്മൂക്കയുടെ ഒരു പഴയ ഇന്റര്‍വ്യൂ വീണ്ടും വൈറലാവുകയാണ്. 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതായത് 1996 ല്‍ ഖത്തര്‍ ടെലിവിഷന് വേണ്ടി മാധ്യമപ്രവര്‍ത്തക ജിന കോള്‍മാന്‍ നടത്തിയ അഭിമുഖമാണ് വൈറലാവുന്നത്. മമ്മൂക്ക എന്ന സംവിധായകനുണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരവും ആ ഇന്റര്‍വ്യൂവില്‍ മമ്മൂക്ക നല്‍കുന്നുണ്ട്.വിദേശ ചാനലിന് നല്‍കിയ ആ ഇന്റര്‍വ്യൂവിന്റെ ഉള്ളടക്കം ഇങ്ങനെയാണ് <br /><br /><br />